നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു

Written by Taniniram

Published on:

ആരാധകരെ ആഹ്ലാദത്തിലാക്കി താരവിവാഹം.നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി അറിയിച്ചത്.

നടി സാമന്ത റൂത്ത് പ്രഭുവായിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. കുറച്ച് മാസങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

See also  കാറുകളിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ഘടിപ്പിക്കണം കുട്ടികളുടെ യാത്ര പിൻ സീറ്റിൽ മാത്രം

Related News

Related News

Leave a Comment