ഇന്ന് ലോക അധ്യാപക ദിനം
ചിപ്പി ടി. പ്രകാശ്
തൃശൂര്‍: അധ്യാപനത്തിലെ കാച്ചികുറക്കിയ അനുഭവത്തെക്കാള്‍ സ്വന്തം കഥ പറയാനുണ്ട് ശ്രീജ ടീച്ചര്‍ക്ക്. പഠിക്കുന്ന കാലത്തുണ്ടായ സഹിത്യ രചനയോടുള്ള താത്പര്യം വീണ്ടും ജീവിതത്തിന്റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തുമെന്ന് കുറ്റുമുക്ക്...