മുംബയ് (Mumbai) : ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ ജൽനയിലാണ് കാർ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തിൽ ചനേഗാവ് സ്വദേശികളായ...
തൃശൂര്‍ (Thrissur) : വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകള്‍ അമേയ (2) യാണ് കിണറ്റില്‍ വീണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍...
പത്തനംതിട്ട (Pathanamthitta) : ഇരവിപേരൂരി ( Iraviperoor) ൽ വർഷങ്ങൾക്ക് ശേഷം ഉപയോഗ ശൂന്യമായ കിണർ തേകാനായി എത്തിയപ്പോൾ കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കിണറ്റിൽ മാസങ്ങളോളം കിടന്നതിനാൽ മൃതദേഹം ജീർണിച്ച് അസ്ഥിയിൽനിന്ന്...
തൃശ്ശൂര്‍ (Thrissur) : വെള്ളാറ്റഞ്ഞൂരിൽ ( Vellatanjoor) മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ...
പോത്തൻകോട് (Pothancode) : അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്ര (Andurkonam Palliyapparam Temple)ത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (Ansar Mansilil Ansar) (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം....
മലപ്പുറം (Malappuram): എടപ്പാളിൽ (Edappal)കിണറ്റിൽ വീണ 75-കാരിയ്‌ക്ക് ദാരുണാന്ത്യം.തട്ടാൻപടി സ്വദേശി തങ്കമ്മു (Thankammu, a native of Thattanpadi) ആണ് മരിച്ചത്. വയോധികയെ രക്ഷിക്കുന്നതിനായി കിണറ്റിലേക്ക് ചാടിയ മകൻ മോഹനന് (Mohan) സാരമായി...
തിരുവനന്തപുരം: മാനസിക അസ്വസ്ഥതയുള്ള സ്ത്രീ സഹോദരിയുടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ...