Saturday, April 5, 2025
- Advertisement -spot_img

TAG

Wayanadu Landslide

മരണസംഖ്യ നൂറിൽ കവിഞ്ഞു…നടുക്കുന്ന ദൃശ്യങ്ങൾ… ; സംവിധായകൻ പദ്മകുമാർ …

വയനാട് (Wayanad) : ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം അറിയിച്ച് സംവിധായകൻ പദ്മകുമാർ. സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു...

നൊമ്പരക്കാഴ്ച: മൺകൂനയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും പ്രിയപ്പെട്ടവരെ തിരയുന്ന മിണ്ടാപ്രാണികൾ…

വയനാട് (Wayanad) : മുണ്ടൈക്കൈ എന്ന ഗ്രാമം ഒന്നാകെ ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ടപ്പോൾ തകർന്ന കെട്ടിടത്തിനുള്ളിലേക്ക് തല നീട്ടി പ്രിയപ്പെട്ടവരെ തിരയുന്ന വളർത്തുനായകൾ, ദുരന്തഭൂമിയിൽ ബാക്കിയാകുന്നത് വളർത്തുമൃഗങ്ങളാണ്. രാത്രിയിലും അവ തങ്ങളുടെ യജമാനന്മാരെ തെരഞ്ഞുകൊണ്ടു...

മുണ്ടക്കൈയിലും ചൂരൽമലയിലും കെട്ടിടാവശിഷ്ട്ടങ്ങൾ മാറ്റി തെരച്ചിൽ ആരംഭിച്ചു, മരണ സംഖ്യ ഉയരും

മുണ്ടക്കൈയിലും ചുരല്‍മലയിലും തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ പുറത്ത് കണ്ട മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ഇനി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിലേക്കും മറ്റും പരിശോധന നടത്തും. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ട് തന്നെ മരണ സഖ്യ...

വയനാടിന് 5 കോടി രൂപയുടെ സഹായവുമായി തമിഴ്നാട്

പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ വയനാടിന് കൈത്താങ്ങുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍...

മുണ്ടക്കൈ മരണ ഭൂമിയായി , വീണ്ടും ഉരുൾ പൊട്ടൽ

വയനാട്ടിലെ മുണ്ടകൈയെ തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. ഹെലികോപ്റ്ററുകള്‍ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. പ്രതികൂല കാലാവസ്ഥമൂലം ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത് 11 മണിക്കൂറിന് ശേഷം....

മുണ്ടക്കൈയിലെ കാഴ്ചകൾ ഭീകരം ; നിരവധി വീടുകൾ മണ്ണിനടിയിൽ, ഒരു പ്രദേശം തന്നെ ഒലിച്ചു പോയി , നിസ്സഹായകരായി നാട്ടുകാരും രക്ഷാപ്രവർത്തകരും

മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 21 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ചാലിയാര്‍ പുഴയില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇത് ദുരന്തത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്....

പാലം തകർന്നത് വൻ വെല്ലുവിളി, മുണ്ടകൈയിലേക്ക് രക്ഷാപ്രവർത്തകർക്കു എത്താനാവുന്നില്ല,ഹെലികോപ്റ്റർ ലാൻഡിങ്ങും അസാധ്യം, വിറങ്ങലിച്ച്‌ വയനാട്

വയനാട്: ഉരുള്‍പ്പെട്ടലില്‍ ഒറ്റപ്പെട്ട് മുണ്ടക്കൈ. മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ചൂരല്‍മലയില്‍ മാത്രമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ. ഈ ഉരുള്‍പൊട്ടലില്‍ മുണ്ടകൈയിലേക്കുള്ള രണ്ടു വഴികള്‍...

വയനാട്ടിൽ വൻ ദുരന്തം; ഉരുൾപൊട്ടൽ; നിരവധി പേർ മരണപ്പെട്ടു, വീടുകൾ ഒലിച്ചുപോയി

വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി വന്‍ ദുരന്തം. നിരവധി പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ഇതുവരെ 12 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍...

Latest news

- Advertisement -spot_img