വയനാട് ദുരന്തത്തില്‍ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ഇന്നലെ സംസ്‌ക്കരിച്ചത്. കേരളത്തിന്റെ നെഞ്ചുല്ക്കുന്ന കാഴ്ച്ചയായിരുന്നു അത്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് പുത്തുമലയില്‍ അടക്കം ചെയ്തത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍...
അഞ്ചാം നാളിലും നടുക്കം മാറാതെ വയനാട് വിറങ്ങലിച്ചു നില്‍ക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സില്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇപ്പോഴും ചിലര്‍. അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് ദമ്പതികള്‍...
വയനാട്: കേരളത്തിന്റെ ഉളള് ഉലഞ്ഞ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തില്‍ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സര്‍ക്കാര്‍...
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂലൈ...
ദുരന്തഭൂമിയായി മാറിയ വയനാടിന് സ്‌നേഹത്തിന്റെ കരം നീട്ടി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം. സൂപ്പര്‍ താരങ്ങളടക്കം നിരവധി പ്രമുഖരാണു വയനാടിന് സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ് നടന്‍ കമലഹാസന്‍ 25 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു.
ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. നല്ല നിലയില്‍...
ദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട് വിശന്ന് കരയുന്ന പിഞ്ചോമനകള്‍ക്ക് ആശ്വാസമേകാന്‍ ദമ്പതികള്‍ വയനാട്ടിലേക്ക്. കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്'- എന്ന കമന്റ് സോഷ്യല്‍ മീഡിയില്‍ വൈറലായതിനെത്തുടര്‍ന്ന് ദമ്പതികളെ തേടി വിളിയെത്തി....
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ച് കേരള സര്‍ക്കാരിന് ജൂലൈ 23 ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
മേപ്പാടിയിലെ പൊതുശ്മശാനം വയനാട് ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച് നിൽക്കുന്നു. ഇന്നലെ മുതല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനായി ഇവിടെ എത്തിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ വരെ 15 മൃതശരീരങ്ങളുടെ സംസ്‌കാരം പൂര്‍ത്തിയാക്കി. ഇന്ന്...