ഗുരുവായൂര്‍ (Guruvayoor) : ഗുരൂവായൂര്‍ ക്ഷേത്രത്തിന് രണ്ട് വലിയ നടപ്പന്തലുകള്‍ കൂടി. കുംഭകോണം ശ്രീഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഈ രണ്ട് നടപ്പന്തലുകളും വഴിപാടായി നിര്‍മ്മിച്ചുകൊടുക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രധാന നടപ്പന്തലില്‍ നിന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ...