Thursday, April 3, 2025
- Advertisement -spot_img

TAG

VD Satheesan

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാനില്ലേ! നേതൃയോഗത്തിൽ സതീശൻ…

നേതൃയോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു. പദവി ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി സതീശനും സുധാകരനും. നേതൃമാറ്റം ആവശ്യപ്പെട്ട് മറുഭാഗം രംഗത്തെത്തിയതോടെയാണ് പുതിയ നീക്കം. (VD Satheesan said that he will...

ബജറ്റ് അവതരണത്തിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകിയില്ല; ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ബജറ്റ് അവതരണത്തിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാത്തതിൽ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഒരു തവണ റിപ്പോർട്ട് സഭയിൽ വെയ്ക്കാൻ കഴിയാത്ത സമയത്തും അംഗങ്ങൾക്കിടയിൽ...

ഭിന്നത രൂക്ഷം; സിസ്സഹകരിച്ച് വിഡി സതീശൻ; കെപിസിസി ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നു…

കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസ്സഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട...

സുധാകരനും മുകളിൽ സൂപ്പർ പ്രസിഡന്റാകാൻ VD സതീശൻ ; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനം

കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ അനാരോഗ്യം മറയാക്കി പ്രതിപക്ഷനേതാവ് പാര്‍ട്ടിയെയും ഹൈജാക്ക് ചെയ്യുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ്...

മദ്യനയത്തില്‍ സര്‍ക്കാര്‍ വാദം പച്ചക്കളളം; ആലോചനയോഗത്തിന് ശേഷമാണ് ബാറുടമകള്‍ പിരിവിന് ഇറങ്ങിയത്. ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് മദ്യനയത്തില്‍ പ്രാഥമിക ആലോചന നടന്നിട്ടില്ലെന്നാണ്. എന്നാല്‍ മദ്യനയത്തില്‍ മൂന്ന് യോഗങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടിണ്ട്....

പ്രധാനമന്ത്രിയുടെ ഈ വരവ് വോട്ടാകില്ല: വിഡി സതീശൻ

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള ഈ വരവില്‍ ഒരു കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം...

കെ ഫോണ്‍: വി ഡി സതീശന്റെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല

കൊച്ചി: കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹർജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി താല്‍പര്യമാണെന്നും കോടതി പറഞ്ഞു. 2019ല്‍...

വി ഡി സതീശന്‍റെ കെ ഫോണ്‍ ഹ‍ർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല

എറണാകുളം:കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹർജിയില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി , ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്,പബ്ലിക് അറ്റ് ലാർജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്ന് ചോദിച്ചു,...

അടിച്ചാൽ തിരിച്ചടിക്കും……

കോഴിക്കോട് : അടിച്ചാൽ തിരിച്ചടിക്കുമെന്നത് പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അത് ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഭീരുവാണോ എന്ന കാര്യം പ്രതിപക്ഷനേതാവിനോട് ചോദിച്ചാൽ മനസിലാകുമെന്ന...

വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്. വിഡി എന്നാൽ വെറും ഡയലോഗ് എന്നായി...

Latest news

- Advertisement -spot_img