Monday, March 31, 2025
- Advertisement -spot_img

TAG

vAYANAD

രാഹുലും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി …

കണ്ണൂർ (Kannoor) : ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ കണ്ണൂരിൽ നിന്ന് വയനാട്ടിലേയ്ക്ക് തിരിച്ചു. രാവിലെ പത്തരയോടെയാണ് ഇരുവരും...

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കാൻ തയ്യാർ; കെ. സുരേന്ദ്രൻ

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കൾ...

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ശല്യം. ഇന്ന് രാവിലെ കാട്ടാന ജനവാസ മേഖലയില്‍ കടന്നു അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ . വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നു...

വ​യ​നാ​ട്ടി​ൽ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച മ​റ്റൊ​രു ആ​ന എത്തി

മാ​ന​ന്ത​വാ​ടി: റേ​ഡി​യോ കോ​ള​ർ (Radio caller) ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക​ (Karnataka) യി​ൽ​ നി​ന്നു​ള്ള കാ​ട്ടാ​ന​യെ വ​യ​നാ​ട്ടി​ൽ​നി​ന്ന് മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ റേ​ഡി​യോ കോ​ള​ർ ((Radio caller)) ഘ​ടി​പ്പി​ച്ച മ​റ്റൊ​രു കാ​ട്ടാ​ന​ കൂ​ടി വ​യ​നാ​ട്ടി​ൽ....

Latest news

- Advertisement -spot_img