ഇരിങ്ങാലക്കുട : ഗ്രാമരക്ഷകനായ ആറാട്ടുപുഴ(Arattupuzha) ശാസ്‌താവിൻ്റെ ഗ്രാമബലി മാർച്ച് 24 രാത്രി 9 ന് ആരംഭിക്കും.അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് ക്ഷേത്രപാലകന് ബലിതൂവുന്നതിന് മുമ്പ് വലിയ പാണി കൊട്ടി ശാസ്താവിനെ ഗ്രാമബലിക്കായി എഴുന്നെള്ളിക്കും. ഗോപുരത്തിലും...
തൃശൂർ: മാധവിക്കുട്ടിയുടെ സ്മൃതി സംഗമം നീർമാതളം പൂത്ത കാലം ചേറൂർ സാഹിതിയിൽ 23ന് വൈകിട്ട് മൂന്നിന് നടക്കും. എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസർ സിപി...
ഇരിങ്ങാലക്കുട : കേരളീയ നൃത്ത്യനാട്യകലകളിലെ കൈമുദ്രകൾ രേഖപ്പെടുത്തുന്നതിന് സ്വന്തമായി ഒരു ആലേഖന സമ്പ്രദായം ആവിഷ്ക്കരിച്ച് കഴിഞ്ഞ 59 വർഷങ്ങളിലെ കഠിനപ്രയത്നത്തിൽ 1341 മുദ്രകളുടെ ഒരു ബൃഹത് സമാഹാരം പ്രസിദ്ധീകരിച്ചതിലൂടെ കലാസംരക്ഷണത്തിന്അമൂല്യസംഭാവനയാണ് വേണുജി നൽകിയിരിക്കുന്നതെന്ന്...
തൃശൂർ : അന്തരിച്ച മുൻ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന വികെ മോഹനൻ കാർഷിക സംസ്കൃതി ആരംഭിച്ച ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം മാർച്ച് 20 രാവിലെ 8 മണിയ്ക്ക് നടക്കും....
കേച്ചേരി : കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ(DYFI) നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തിനെ (28) ആണ് സി.പി.എം. കേച്ചേരി...
പീച്ചി: സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ അനന്തു അശോകനെ എൽഡിഎഫ്‌പീച്ചി(LDF)മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആദരിച്ചു. മുൻ റവന്യൂവകുപ്പ് മന്ത്രി കെ.പി രാജേന്ദ്രൻ അനന്തുവിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ലോറിയിൽ കടത്തുകയായിരുന്ന നൂറ്റമ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്...
പട്ടിക്കാട് : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കല്ലിടുക്കിലെ നിർദ്ദിഷ്ട അടിപ്പാതക്ക് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ച ഉയരം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. നാലു മീറ്റർ ഉയരത്തിലുള്ള അടിപ്പാതയാണ് ദേശീയപാത അതോറിറ്റി മേഖലയിൽ അനുവദിച്ചത്....
ആറാട്ടുപുഴ : പെരുവനം ആറാട്ടുപുഴ പൂരങ്ങളിൽ ആചാര്യസ്‌ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശാസ്‌താവിന്റെ പൂരം ചടങ്ങുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് കൊടികയറും. തുടർന്ന് ചമയദ്രവ്യ സമർപ്പണം നടക്കും. ഭക്തർ ശാസ്താവിന് എണ്ണ,...
പട്ടിക്കാട്: കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. കൂട്ടാല സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുടിക്കോട് സെന്ററിൽ...