ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Written by Taniniram1

Published on:

കേച്ചേരി : കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ(DYFI) നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തിനെ (28) ആണ് സി.പി.എം. കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സുജിത്തിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.

See also  "എന്റെ ബൂത്ത് എന്റെ അഭിമാനം" യു ഡി എഫ് നേതാക്കൾ ഞായറാഴ്ച്‌ച സ്വന്തം ബൂത്തുകളിലേക്ക്

Related News

Related News

Leave a Comment