ഇരിങ്ങാലക്കുട : മാനവ വികസന സൂചികയിൽ ഒന്നാം നമ്പർ ആവുന്ന വിധത്തിൽ ഇന്നത്തെ പുരോഗമന കേരളം രൂപപ്പെട്ടത് പി.സി കുറുമ്പ ഉൾപ്പെടെയുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം...
പീച്ചി : വേനൽ കടുത്തതോടെ പീച്ചി ഡാം റിസർവോയറിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. 79.25 മീറ്റർ പരമാവധി ജലനിരപ്പുള്ള റിസർവോയറിൽ 68.36 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 68.72...
തൃശൂര്‍ : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ ഇന്ന് രാവിലെ കളക്ടറേറ്റില്‍ എത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് വി എസ് സുനില്‍കുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. രാവിലെ പത്തിന്...
തൃശൂർ : വേനൽ കടുത്തതോടെ വന്യജീവികൾ കാടുവിട്ട് വെള്ളം തേടിയിറങ്ങുന്നത് തടയാൻ നടപടി ശക്തമാക്കി വനംവകുപ്പ്. വന്യജീവികൾക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോഴാണ് അവ നാട്ടിലേക്ക് ഇറങ്ങി ആക്രമണകാരികളായി മാറുന്നത്. വനത്തിനകത്ത്...
പുതുക്കാട് : ന്യൂനപക്ഷങ്ങളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന് എങ്ങനെ ദേശീയ ബദലാവാന്‍ സാധിക്കുമെന്നും മോഡിയുടെ (MODI)തനിപകര്‍പ്പായി പിണറായി (PINARAYI)മാറിയിരിക്കുകയാണെന്നും കെ മുരളീധരന്‍ (K.MURALEEDHARAN)പറഞ്ഞു. പുതുക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പൊതു പര്യടന ചടങ്ങില്‍...
പട്ടിക്കാട് : ദേശീയപാത പട്ടിക്കാട് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ 10 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മേൽപ്പാത ഇറങ്ങുന്നിടത്താണ് അപകടം...
പട്ടിക്കാട് : ഭോപ്പാലിൽ വെച്ചു നടക്കുന്ന അഖിലേന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂവൻചിറ സ്വദേശി കെ. എസ് അമർനാഥിനെയും കോച്ച് നിഷാന്തിനെയും സിപിഐ പൂവൻചിറ ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി...
കൊടുങ്ങല്ലൂർ(KODUNGALLUR) : ശ്രീകുരുംബ (SREE KURUMBA) ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കോഴിക്കല്ല് മൂടൽ ചടങ്ങ് വ്യാഴാഴ്ച നടക്കും. മീന മാസത്തിലെ തിരുവോണനാളിൽ രാവിലെ 11ന് ഉച്ചപൂജയ്ക്കു ശേഷം പാരമ്പര്യ അവകാശികളായ...