വലിയൊരു ആരവവും ആവേശവും ആയിരുന്നു തൃശ്ശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാർ ആറാട്ടുപുഴ പൂരത്തിന്റെ കാൽനാട്ട് കർമ്മത്തിന് പങ്കെടുക്കാൻ അവിടെ എത്തിയപ്പോൾ. അവിടുത്തെ അദ്ദേഹത്തിന്റെ അനുഭവം സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാറിന്റെ വാക്കുകളിലൂടെ
"വലിയൊരു മേളപ്പെരുക്കത്തിന്റെ...
ഇരിങ്ങാലക്കുട : ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ നടനും മുൻ എംപിയും ആയിരുന്ന ഇന്നസെന്റിന്റെ വീട് സന്ദർശിച്ചു. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ പ്രചരണം നടത്തുമ്പോഴാണ് മുൻ എംപിയുടെ വീട്ടിലെത്തിയത്....
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന ഹൈവേയിലെ മന്ദഗതിയിലുള്ള കോൺക്രീറ്റ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ - തൃശ്ശൂർ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ അഡ്വ വി ആർ സുനിൽകുമാർ എം...
തൃശൂർ : കമ്മ്യൂണിസ്റ്റ് പ്രവർത്തകയും അമ്പാടികുളം കോയമ്പറമ്പത്ത് വീട്ടിൽ മുൻ നക്സലൈറ്റ് കെ വേണുവിന്റെ ഭാര്യയും മണി എന്ന് വിളിക്കുന്ന നഗുലേശ്വരി (75) അന്തരിച്ചു. കവിളിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: അനൂപ്,...
തൃശൂർ. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഇന്നവേറ്റീവ് പ്രൊജക്ട് അവതരണത്തിൽസെക്കൻഡറി വിഭാഗത്തൽ പട്ടിക്കാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളുടെ ശുദ്ധജലലഭ്യതയെക്കുറിച്ചുള്ള...
ചെങ്ങാലൂർ: റോഡ് അപകടങ്ങൾ തുടർച്ചയായി കൊണ്ടിരിക്കെ വീണ്ടും ചെങ്ങാലൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. എടത്തൂട്ടുപാടത്ത് നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. വെള്ളിക്കുളങ്ങര മുപ്ലിയം മണ്ണംപേട്ട...
പട്ടിക്കാട്. പീച്ചി ഫിഷറീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിക്കാലും ഫ്ലക്സുകളും നശിപ്പിക്കുന്നതായി പരക്കെ ആക്ഷേപമുയരുന്നു. പാർട്ടിയുടെ ഫ്ലക്സ് ബോർഡുകളും കൊടിയും കീറി നശിപ്പിക്കുകയും പോസ്റ്ററുകൾ വലിച്ചു കീറുകയും ചെയ്തിട്ടുണ്ട്. തൃശൂരിൽ സുരേഷ് ഗോപി...
തൃശൂർ(Trissur) : കുരുന്നുകളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് 'കുരുന്നില' (Kurunila)നൽകി. 75 രചനകൾ, 34 പുസ്തകങ്ങൾ , 10 കാർഡുകൾ, 31 എഴുത്തുകാർ 30 ചിത്രമെത്തുകാർ, 600 ൽ പരം...
ഇരിങ്ങാലക്കുട : നിർമ്മിത ബുദ്ധിയുടെ സാങ്കേതികത്വം ഇന്ന് വ്യാപകമായി കൊണ്ടിരിക്കെ ക്രൈസ്റ്റ് കോളെജ് ഓഫ് എൻജിനീയറിങ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ഇവോൾവ്...
കടുത്ത വേനലിൽ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വാട്ടർ ബെൽ മുഴക്കി വിദ്യാർത്ഥികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികൾക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന്...