Sunday, April 20, 2025
- Advertisement -spot_img

TAG

trissur

മനുഷ്യരെ പലതട്ടിൽ ആക്കുന്ന വിഭാഗീയത ഇന്നുണ്ട്: ജയരാജ് വാര്യർ

തൃശൂർ : കേരളം ഇന്ന് അഭിമുഖീ കരിക്കുന്ന ഒരു ആഗോള പ്രശ്നമാണ് വിഭാഗീയത. മനുഷ്യരെ പല തട്ടിൽ ആക്കി വിള്ളലുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. വിഎസ് സുനിൽകുമാറിന്റെ...

പ്രശാന്ത് ഭൂഷൻ നയിക്കുന്ന സാഹിത്യ പരിപാടി 9 ന്

തൃശൂർ തൃശ്ശൂർ നഗരം വീണ്ടും ഒരു സാഹിത്യ ചർച്ചയ്ക്ക് വേദിയാവുന്നു. തൃശൂർ ലിറ്റററി ഫോറം സംഘടിപ്പിക്കുന്ന Stop Press -Edition 3 യിൽ 'Reclaiming the Republic'. ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളും...

എസ് പി സി വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ്

പട്ടിക്കാട്. പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്നു. പട്ടിക്കാട്, പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുക്കാട്ടുകര ബേത്ലഹേം ഹൈസ്‌കൂൾ എന്നീ മൂന്ന്...

സിദ്ധാർത്ഥന്റെ കുടുംബത്തിന് വേണ്ടി സമരം ചെയ്യുന്നവർക്ക് ഗുരുവായൂരിൽ ഐക്യദാർഢ്യം

ഗുരുവായൂർ : എസ്എഫ്ഐ ക്രിമിനലുകൾ അരും കൊല ചെയ്‌ത സിദ്ധാർത്ഥിന്റെ കുടുംബത്തിനു നീതിക്കായി അനന്തപുരിയിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനും,കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്...

പൊട്ടിക്കിടക്കുന്ന കേബിളുകൾ അപകടങ്ങൾ വരുത്തി വയ്ക്കുന്നുവെന്ന്

കൊടുങ്ങല്ലൂർ : പൊട്ടി കിടക്കുന്ന കേബിൾ വയറുകൾ അപകടം വരുത്തിവയ്ക്കുന്നു. എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് മേഖലയിലെ മെയിൻ റോഡുകളിലും ഇട റോഡുകളിലുമാണ് കേബിളുകൾ പൊട്ടി...

തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വി.ഐ.പി.കള്‍; സ്വീപ് ടാഗ് ലൈന്‍ പ്രകാശനം ചെയ്തു

തൃശൂർ : തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വി.ഐ.പി.കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച...

ജയിച്ചാൽ ലൂർദ് മാതാവിന് പത്ത് ലക്ഷം : സുരേഷ് ഗോപി

തൃശൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകാമെന്ന് നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ലൂർദ് മാതാവിന്റെ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച...

കാലത്തിന്റെ കയ്യൊപ്പുകൾ പുസ്തക പ്രകാശനം നടത്തി

കൊടുങ്ങല്ലൂർ : ആരവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീജ അനിൽകുമാറിന്റെ കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരംപ്രകാശിപ്പിച്ചു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ കേരള സാഹിത്യ വേദി പ്രസിഡന്റ് ജികെ...

കൊടകരയിൽ വ്യാപക മോഷണം

കൊടകര : കൊടകര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിലും, സമീപത്തെ സെൻ്റ് ഡോൺ ബോസ്കോ ഹൈസ്ക്കൂളിലുമാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയാണ് കവർച്ച നടന്നത് .പള്ളിയുടെ ഓഫീസ് മുറിയുടെയും, മതബോധന മുറിയുടെയും വാതിലുകളുടെ...

എം കെ റോയിയുടെ തുറന്നെഴുത്തുകളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

തൃശൂർ : അഭിഭാഷകജീവ്ത്തിലെ തുറന്നെഴുതുകളുമായി adv . M K Roy രചിച്ച 2 പുസ്തകങ്ങളുടെ പ്രകാശനം ഹൈ കോടതി ജഡ്ജ് പി വി കുഞ്ഞി കൃഷ്ണൻ നിർവഹിച്ചു . പൂർത്തിയാകാത്ത ഹർജികൾ,...

Latest news

- Advertisement -spot_img