എം കെ റോയിയുടെ തുറന്നെഴുത്തുകളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Written by Taniniram1

Published on:

തൃശൂർ : അഭിഭാഷകജീവ്ത്തിലെ തുറന്നെഴുതുകളുമായി adv . M K Roy രചിച്ച 2 പുസ്തകങ്ങളുടെ പ്രകാശനം ഹൈ കോടതി ജഡ്ജ് പി വി കുഞ്ഞി കൃഷ്ണൻ നിർവഹിച്ചു . പൂർത്തിയാകാത്ത ഹർജികൾ, .കൊറോണ പൂത്ത കോട്ട് എന്നിങ്ങനെ രണ്ടു കഥ സമാഹാരങ്ങളാണ് പ്രകാശനം ചെയ്തത്. ജില്ലാ ജഡ്ജ് പി പി സൈതലവി , കഥ കൃത്തിന്റെ പിതാവ് കെ വി കുമാരൻ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബാർ അസോസിയേഷൻ പ്രസിഡന്റ് സുനിൽ ജോസ് മാളക്കാരൻ അധ്യക്ഷനായ ചടങ്ങിൽ ജില്ല അഡിഷണൽ ജഡ്ജ് ടി കെ മിനിമോൾ , മുൻസിഫ് ആനി വര്ഗീസ് , മജിസ്‌ട്രേറ്റ് ഷൈനി എം എസ് , consumer കമ്മീഷൻ പ്രസിഡന്റ് സി ടി സാബു , ജില്ലാ govt പ്ളീഡർ കെ ബി സുനിൽകുമാർ, ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി N V സൈമൺ സ്വാഗതവും പോളി അമ്പൂക്കൻ നന്ദിയും പറഞ്ഞു.

See also  പുതുച്ചേരി കേസ് : തെരഞ്ഞെടുപ്പ് പോലെ പോരാട്ടമെന്നു സുരേഷ് ഗോപി

Leave a Comment