തൃശൂർ : സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി എന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതപ്രീണനത്തിനില്ല, ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ്...
പോർക്കുളം: പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് കൊടും വേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിൽ ഒരുക്കിയ...
അന്തിക്കാട്: ചാക്കിൽ ജീവനുള്ള 4 നായക്കുട്ടികളെ കെട്ടിപ്പൂട്ടി വഴിയിൽ ഉപേക്ഷിച്ചത് കണ്ടു കരുണ തോന്നിയ യുവത്വം മാതൃകയായി. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജിന്റെയും നിഷയുടെയും മക്കളായ ആയൂർവേദ വിദ്യാർത്ഥി കെ ജെ അഞ്ജന...
കൊടുങ്ങല്ലൂർ: മാടവന റിലീഫ് സെൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച റംസാൻ (RAMSAN) കിറ്റ് വിതരണം ഹൈദ്രോസ പുത്തൻ കാട്ടിൽ സിറാജ് ഉസ്താദി ന് നൽകി ഉദ്ഘാടനം ചെയ്തു. കെ. എ. മുഹമ്മദ് കറുപ്പൻ...
കൊടകര :നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.വി.രഘുനാഥ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ദിലീപ്...
കടങ്ങോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും 2025 നവംബറിൽ സർവേ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ വിശപ്പില്ലാത്ത ഏക സംസ്ഥാനം കേരളമാകുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കടങ്ങോട് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ...
കൊടകര : നിർദിഷ്ട പുതുക്കാട് മിനി സിവിൽ സ്റ്റേഷന്റെ ഡിപിആർ കെ.കെ. രാമചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ....
ഇരിങ്ങാലക്കുട : ലിപി പരിഷ്കരണത്തിന്റെ ഭാഗമായി തൃശ്ശൂർ ഡയറ്റ് ന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ അധ്യാപകർക്ക് താളിയോല എന്ന പേരിൽ ഏകദിന പരിശീലന പരിപാടി നടത്തി. എഇഒ ഡോ എം സി നിഷ...
പട്ടിക്കാട് : ഹരിത ഹോൾസെയിൽ ആന്റ് റീട്ടെയിൽ നഴ്സറിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗ്ഗീസ് ജേക്കബ് സ്ഥാപനം...
ജ്യോതിരാജ് തെക്കൂട്ട്
മധ്യകേരളത്തിലെ തൃശൂർ ജില്ലയിൽ പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള പെരിങ്ങോട്ടുകര ഗ്രാമത്തിലാണ് സർവൈശ്വര്യ പ്രധാനായ ശ്രീ വിഷ്ണുമായ സ്വാമിയുടെ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ വൈഷ്ണവ ശാക്തേയ സങ്കൽപ്പത്തിലുള്ള വിഷ്ണുമായ പ്രതിഷ്ഠയാണിവിടെ. ശ്രീ...