Sunday, May 18, 2025
- Advertisement -spot_img

TAG

train

ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കിട്ടുക ‘എട്ടിന്‍റെ പണി’

ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് റെയില്‍വേ. വന്ദേഭാരതിലടക്കം ടിക്കറ്റ് എടുക്കാതെ നിരവധി ട്രെയിന്‍ യാത്രക്കാര്‍ എസി കോച്ചില്‍ വരെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് സമീപകാലത്ത്...

മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ അമ്മയ്ക്ക് ….

കോഴിക്കോട് (Calicut) : ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്ററിൽ...

ട്രെയിൻ വരുന്നത് കണ്ടില്ല; ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ്...

ട്രെയിൻ യാത്രക്കിടെ പാമ്പുകടിയേറ്റതായി സംശയം; ചികിത്സ തേടി യുവതി…

പാലക്കാട് (Palakkad) : ട്രെയിൻ (Train) യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറി (Nilambur-Shornur Passenger) ലെ യാത്രക്കാരിയാണ് യാത്രക്കിടെ ബോഗിയിൽ നിന്ന് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ആയുർവേദ ഡോക്ടറായ...

ട്രെയിനില്‍ വീണ്ടും വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം; പ്രതി അറസ്റ്റിൽ…

തിരുവനന്തപുരം (Thiruvananthapuram) : ട്രെയിനില്‍ വീണ്ടും ടിടിഇ (TTE) ക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലി (Chennai Mail) ലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്....

പൂരങ്ങളുടെ പൂരം കാണാൻ പൂങ്കുന്നത്ത് ട്രെയിനുകൾക്ക് സ്റ്റോപ്പ് …

തൃശൂർ (Thrissur) : വിശ്വപ്രസിദ്ധമായ തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും ( 16649/ 16650) എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസിനും(16305/ 16306) പൂങ്കുന്നത് താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. ഇന്നും നാളെയുമാണ്...

ട്രെയിനിൽ നിന്ന് ഇറങ്ങവേ അപകടം; യുവാവിനു ദാരുണ മരണം

ആലുവ (Aluva) : പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(18) (Sunny's son Roji is at home west of Pathanamthitta) ആണ് ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റു...

‘വിഷമില്ലാത്ത പാമ്പാണ് ട്രെയിനിൽ വച്ച് യുവാവിനെ കടിച്ചത് ’: തെങ്കാശി സ്വദേശി ആശുപത്രി വിട്ടു

ഏറ്റുമാനൂർ (Ettumanoor) : ട്രെയിൻ (Train) യാത്രയ്ക്കിടെ പാമ്പുകടിയേറ്റ് കോട്ടയം–മെഡിക്കൽ കോളജിൽ (Kottayam – Medical College) ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് (Karthik) ആശുപത്രിവിട്ടു. യുവാവിനെ കടിച്ചത് വിഷമില്ലാത്ത...

കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ‘കൂടോത്ര’ ബാഗ്; ഭയന്ന് യാത്രക്കാർ…

പാലക്കാട് (Palakkad) : കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസി (Coimbatore-Hisar Express) ലെ എസി കോച്ച് (AC Coach) യാത്രക്കാർ ചില്ലറയൊന്നുമല്ല വിയർത്തത്. അത് എസി (AC) കേടുവന്നതുകൊണ്ടല്ല, ഉടമസ്ഥനില്ലാത്ത ഒരു ബാഗ് (Bag) കണ്ടതുകൊണ്ടാണ്....

കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകൾ….

വാളയാർ (Valayar) : കഞ്ചിക്കോട് റെയില്‍വേ ട്രാക്കി (Kanchikode Railway Track) ന് കുറുകെ വന്ന മയിൽ ട്രെയിന്‍ എൻജിന്‍റെ അടിയിൽ കുടുങ്ങി. എൻജിന് അടിയിൽ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി....

Latest news

- Advertisement -spot_img