തിരുവനന്തപുരം (Thiruvananthapuram) : ടൊവിനോ തോമസ് സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി . ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം...
നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരണത്തിനുപയോഗിച്ചെന്ന് ആരോപിച്ച് ഇടത് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറിനെതിരെ എന്‍ഡിഎ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി . എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയത്....
Anweshippin Kandethum OTT Release date | ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളത്തിനൊപ്പം...
കൊച്ചി : വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്‍ ടോവിനോ തോമസ് (Tovino Thomas). കൂടാതെ തന്റെ വോട്ട് ആര്‍ക്കാണെന്നുമുള്ള നിലപാടും വ്യക്തമാക്കി താരം. എറണാകുളത്ത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകമ്പോഴാണ്...
കൊച്ചി : ടൊവിനോ നായകനായി എത്തുന്ന സിനിമയായിരുന്നു നടികര്‍ തിലകം. എന്നാലിപ്പോള്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് മാറ്റിയിരിക്കുകയാണ്. നടികര്‍ എന്നാണ് സിനിമയുടെ പുതിയ പേര്.
തമിഴ് നടന്‍ പ്രഭുവിന്റെ അഭ്യര്‍ത്ഥനയെ...