പാലക്കാടിലെ കൊല്ലങ്കോട്ടിൽ കമ്പി വിളിയിൽ കുടുങ്ങിപ്പോയ പുലി ചത്ത്. അതിസാഹസികമായി പിടികൂടി കൂട്ടിലാക്കിയതിനു പിന്നാലെയാണ് പുലിയുടെ മരണം. ആന്തരിക മുറിവോ മറ്റോ ആയിരിക്കാം മരണ കാരണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കൂട്ടിലാക്കിയ പുലിയെ...
ഇടുക്കി (Idukki) : മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്....
പാലക്കാട് (Palakkad) : നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡി (Nelliampathi Koonampalam - Pothupara Road) ൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി...
വയനാട് (Vayanad) : വയനാട് മൂന്നാനക്കുഴി (Wayanad Munnanakuzhi) യില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത് .(The tiger was found in the...
തൊടുപുഴ (Thodupuzha) : ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലി. വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡ് രാജാണ് മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻമലയിൽ വച്ച് കരിമ്പുലിയെ ആദ്യം കണ്ടത്
ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം. വിനോദ...
വയനാട് (Wayanad) : വയനാട്ടി (Wayanad) ൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റി (Pulpalli Irulam Pampra Estate) ന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ്...
.തൃശൂർ (Thrissur) : എലിക്കോട് ആദിവാസി കോളനി (Elikode Tribal Colony) ക്ക് സമീപം പാലപ്പിള്ളി (Palapilly)യിൽ വീണ്ടും പുലിയിറങ്ങി. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച...
വയനാട് (Vayanad ): വയനാട്ടിൽ കെണിച്ചിറയിൽ (Kenichira in Wayanad) വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ...
കണ്ണൂർ : കൊട്ടിയൂർ റിസർവ് വനമേഖല (Kottiyur reserve forest area) യ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമല (Panniyammala) യിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ്...