കെ. ആർ. അജിത
ഇതാര് ജയനോ!!! എന്ന് വിസ്മയത്തോടെ നോക്കുകയായിരുന്നു ചിലർ അഷറഫ് ജയനെ. തൃശ്ശൂരിൽ ഏകദേശം രണ്ടു വർഷക്കാലമായി സിനിമാ നടൻ ജയന്റെ വേഷത്തിൽ ചായക്കച്ചവടം നടത്തുകയാണ് വടൂക്കര സ്വദേശിയായ അഷറഫ് ജയൻ....
ഗുരുവായൂർ(GURUVAYUR) : പെരുന്നാളിൻ്റെ അവധി ദിനമായ ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 73,36,923 രൂപ ലഭിച്ചു. നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 21,90,430 രൂപയും ലഭിച്ചു. 1760...
കെ. ആർ. അജിത
വേനൽക്കാലത്തിന്റെ അതി രൂക്ഷമായ അവസ്ഥയിൽ ശരീരത്തിന് കുളിർമ പകരാനും പ്രതിരോധശേഷി നിലനിർത്താനുമായി കഴിക്കാവുന്ന ജ്യൂസ് ആണ് പൊട്ടു വെള്ളരി ജ്യൂസ്. പൊട്ടു വെള്ളരിയുടെ ജന്മദേശം തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആണ്....
തൃശൂർ : വിഷുവിന് കണി കാണാനുള്ള കണിവെള്ളരി സുലഭമായി മാർക്കറ്റിൽ എത്തിത്തുടങ്ങി. തൃശ്ശൂർകാർക്കുള്ള കണിവെള്ളരി മാർക്കറ്റിൽ എത്തിക്കുന്നത് കൊടകരക്ക് അടുത്തുള്ള പന്തല്ലൂർ ഗ്രാമത്തിലെ വെള്ളരി കൃഷിക്കാരാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ജനുവരിയിൽ തന്നെ...
പട്ടിക്കാട്. 2024ലെ വുമൺ അച്ചീവേഴ്സ് അവാർഡ് നേടിയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് വനിത വിംഗ് സെക്രട്ടറി മെർളി തോമസിനെ വനിത വിംഗ് പ്രവർത്തകർ ആദരിച്ചു. വ്യാപാരി ഭവനിൽ വെച്ചു...
തൃശൂർ : കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) തുടങ്ങി.പ്രശസ്ത സൗത്ത് കൊറിയൻ എഴുത്തുകാരിയും നർത്തകിയും നാടകകലാകാരിയുമായ യാങ്മി കുട്ടികളോടൊപ്പം കൊറിയൻ വിദ്യോപകരണത്തിൽ താളമിട്ട്...
പട്ടിക്കാട് : ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിന് പിറകിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വിനായകൻ (30) നാണ് പരിക്കേറ്റത്. ഇയാളെ...