Friday, July 4, 2025
- Advertisement -spot_img

TAG

thrissur

സുരക്ഷയ്ക്ക് പൂരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POOAM)രണ്ടു നാൾ ബാക്കിനിൽക്കെ പുരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ(CONTROL ROOM) തുറക്കുന്നു. പൂരത്തിന് തേക്കിൻ കാടിന് ചുറ്റും ജനങ്ങൾ തിങ്ങി കൂടും. പൊതുജനത്തിന്റെ സുരക്ഷയ്ക്കു...

വായന തന്നെ ലഹരി… പുസ്തകപ്പുര സജീവതയിലേക്ക്

തൃശൂർ : കുട്ടികളിൽ വായന മരിക്കുന്നു, കുട്ടികൾ എപ്പോഴും മൊബൈലിലാണ്, സ്കൂളുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്നിങ്ങനെ മുറവിളികൾ പലേടത്തു നിന്നും ഉയരുന്ന കാലമാണിത്. ഇതിനിടയിലാണ് നിശ്ശബ്ദമായ ഒരു പ്രവർത്തനം പുസ്തകപ്പുര എന്ന...

കൂടൽമാണിക്യത്തിൽ കലവറ നിറയ്ക്കൽ

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തി ആർജ്ജിച്ച ഭരത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 21 മുതൽ മെയ് ഒന്നു വരെ നടക്കും. ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 18ന് വ്യാഴാഴ്ച്ച...

കരുവന്നൂർ : കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

കരുവന്നൂർ(KARUVANNUR) : നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ (KARUVANNUR)സഹകരണ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കിട്ടാനുള്ള വഴിയൊരുങ്ങുന്നു. കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി...

ഹെലികാം, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി

തൃശൂര്‍: (THRISSUR POORAM)പൂരത്തിനോടനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് സബ്...

തൃശൂര്‍ പൂരം; ആനയ്ക്കുള്ള ചുറ്റളവിൽ നിയന്ത്രണം മാറ്റി, ആനകൾ തമ്മിലുള്ള അകലത്തിലും ഇളവ്

തൃശൂര്‍ (Thtissur) : തൃശൂർ പുരത്തിന്‍റെ ആഘോഷ ചടങ്ങുക (Celebrations of Thrissur Puram) ളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ്...

തല ഉയർത്തിപ്പിടിച്ച കവിയും പടപ്പാട്ടുകാരനുമായിരുന്നു സലീം രാജ് : കവി രാവുണ്ണി

തൃശ്ശൂർ : കഴിഞ്ഞ ദിവസം അന്തരിച്ച കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി സലിം രാജിനെ ജന്മനാട് അനുസ്മരിച്ചു. വിശക്കുന്നവന്റെ പക്ഷത്തു നിൽക്കാൻ മടി കാണിക്കുന്ന ഈ കാലത്ത് വിശപ്പ് അറിയാത്തവരുടെ...

സ്വാതി തിരുനാളിന് ശ്രദ്ധാഞ്ജലി: മോഹിനിയാട്ടം അവതരണം 16 ന്

തൃശൂര്‍: സ്വാതി തിരുനാളിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധാഞ്ജലിയായി വടക്കാഞ്ചേരി ദക്ഷിണ ആര്‍ട്‌സ് സ്‌പേസിന്റെ ആഭിമുഖ്യത്തില്‍ 16ന് വൈകിട്ട് 6.30ന് റീജിയണല്‍ തിയേറ്ററില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം അശ്വതി ശങ്കര്‍ലാലും ശിഷ്യരായ കിരണ്‍...

ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴീക്കൽ മാഫിയയുടെ വിളയാട്ടം

ഗുരുവായൂർ : (GURUVAYUR TEMPLE)ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴിയിക്കൽ മാഫിയയയുടെ ചതിയിൽ പെട്ട് ഭക്തർ, പരാതി ആയപ്പോൾ പണം തിരിച്ചു കൊടുത്തു തടി ഊരി സംഘം . കഴിഞ്ഞദിവസം രാവിലെ യാണ് 2500 രൂപ...

വിഷുക്കണിയുടെ ഓർമ്മയ്ക്ക്…..

കെ. ആർ. അജിത നാളെ വിഷു (vishu) .. കാർഷിക സമൃദ്ധിയുടെ ഉത്സവം ആയിട്ടാണ് വിഷു കേരളീയർ ആഘോഷിച്ചു വരുന്നത്. വിഷുവിന്റെ ഐതിഹ്യം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി ഒട്ടേറെ കഥകൾ നമുക്കറിയാം. വർഷം തുടങ്ങുന്ന...

Latest news

- Advertisement -spot_img