കൊടകര : കോടാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത...
തൃശൂർ : വന്യജീവി ആക്രമണങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം വെണ്ടോർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ മാർച്ച് നടത്തി. വെണ്ടോർ കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെൻവിൻ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. ആൽഫ്രഡ് ജി....
വടക്കാഞ്ചേരി : കർഷക കമ്പനിയുടെ സംരംഭമായ ഫാർമേഴ്സ് ഹബ് വടക്കാഞ്ചേരിയിൽ കർഷകൻ്റെ കട തുറന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തനമാരംഭിച്ച ഹബ്ബ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
തൃശ്ശൂർ: ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര്...
തൃശൂർ : ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടാർ വീട്ടിൽ രാജശേഖരന്റെറെ മകൻ 8 വയസുള്ള അരുൺകുമാറിൻ്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.കുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം...
കൊടുങ്ങല്ലൂർ: കയ്പമംഗലത്തെ ഇളക്കിമറിച്ച് ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥിൻ്റെ റോഡ് ഷോ. കടന്നുപോയ വഴികളിലെല്ലാം തീരദേശം ആഹ്ളാദരവങ്ങളോടെ അഭിവാദ്യമേകി തുറന്ന വാഹനത്തിൽ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ്...
തൃശൂർ : നെഹ്റു യുവകേന്ദ്രയുടെയും, കരുണം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വനിത ദിനാഘോഷവും വോട്ടർ ബോധവൽക്കരണവും സംഘടിപ്പിച്ചു. 50-ാമത് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, മുൻ മുഖ്യമന്ത്രി ലീഡർ...
തൃശൂർ : അയ്യന്തോൾ:കെഎസ്എസ്പിയു പുഴക്കൽ ബ്ലോക്ക് വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനം ആചരിച്ചു.അയ്യന്തോൾ പെൻഷൻ ഭവനിൽ പ്രസിഡൻറ് ശാന്താമണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ താര അതിയടത്ത് ഉദ്ഘാടനം...
കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല വനിതാ ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി. മേത്തല രാജീവ് ഭവ നിൽ നടന്ന ചടങ്ങ് കൊടുങ്ങല്ലൂർ കോടതിയിലെ പ്രമുഖ അഭിഭാഷക...
ഇരിങ്ങാലക്കുട : സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ വികേന്ദ്രീകരിക്കപ്പെട്ട ചലച്ചിത്ര മേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു. 19-മത് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്ര...