തിരുവനന്തപുരം (Thiruvananthapuram) : ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോൺഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ...
കൊച്ചി (Kochi) : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്നും . നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ...
കണ്ണൂർ (Kannoor) : കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ചു. തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ്...
കണ്ണൂർ: (Kannoor) : കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ...
ന്യൂഡൽഹി (Newdelhi) : ഇന്ന് മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ രാവിലെ ചുമതലയേൽക്കും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര...
മന്ത്രിസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിച്ച് ബിജെപി നേതൃത്വം. പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. അമിത് ഷാ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു....
നടൻ മോഹൻലാൽ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്കു ആശംസകൾ അറിയിച്ചു . സുരേഷ്ഗോപിയുടെ സാമൂഹ്യപ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് മോഹൻലാൽ പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും എത്തുന്ന രണ്ടാമത്തെ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി നേതാവ് സുരേഷ് ഗോപിയുടെ വിജയാഹ്ളാദ റാലി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. റോഡ് ഷോയില്‍ സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടും ഇതിനിടെ ശ്രദ്ധ...
നടന്‍ സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നാണിത്. ജനുവരിയില്‍ ആയിരുന്നു നടന്റെ മൂത്തമകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി മോദിയും താരരാജാക്കന്മാരുമടക്കം പങ്കെടുത്ത വലിയ താരാഘോഷത്തിലാണ് താരപുത്രിയുടെ വിവാഹം നടന്നത്.
ഇതിന്...
ഡൽഹി (Delhi) : സുരേഷ് ഗോപി (Surshgopi) യുടെ വിജയം പ്രത്യേകം പരാമർശിച്ച് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന്...