Tuesday, April 1, 2025
- Advertisement -spot_img

TAG

Sureshgopi

മാധ്യമങ്ങളോടുള്ള ഈ സമീപനം സുരേഷ്ഗോപി മാറ്റണം: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം (Thiruvananthapuram) : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ...

ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി; `നിങ്ങളോടു പറയാന്‍ സൗകര്യമില്ല’…

തൃശൂര്‍ (Thrissur) : തൃശൂര്‍ പൂരം അലങ്കോലമാക്കിയ സമയത്ത് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി എംപി തട്ടിക്കയറി. താന്‍ ആംബുലന്‍സില്‍ അല്ല വന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ്...

ബിജെപി നേതാവ് സുരേഷ്ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി …

തൃശൂർ (Thrissur) : പ്രധാനമന്ത്രിക്ക് എം പി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ...

സുരേഷ് ഗോപി ഔദ്യോഗിക വാഹനം വൈകിയതിനാൽ ഓട്ടോയിൽ കുമാരകത്തേക്ക് യാത്ര തിരിച്ചു …

ഹരിപ്പാട് (Harippad) : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു....

ഇത് മീഡിയകൾക്കുള്ള തീറ്റ ! മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ​ഗോപി…

തൃശൂർ (Thrissur) : മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം....

പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല: സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്

സെപ്റ്റംബർ 6–ന് പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തടസമായി നിയമക്കുരുക്കുകൾ. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ...

‘സിനിമയില്ലാതെ പറ്റില്ല, അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു’- കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം (Thiruvananthapuram) : `സിനിമയില്ലാതെ പറ്റില്ല, ഇനി അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാലും പ്രശ്‌നമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി'. സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി...

‘സിനിമയിൽ കുറേക്കാലമായി സജീവമല്ല, ഹേമാ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് ഇപ്പോൾ പറയാനാവില്ല’ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി

കൊച്ചി (Kochi) : ഹേമാ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്നും അതിലെ തുടർകാര്യങ്ങൾ സംഘടനകൾ തീരുമാനിക്കേണ്ടതാണെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സർക്കാർ നിർദേശം കൂടി കണക്കിലെടുത്ത് സംഘടനകൾ തീരുമാനമെടുക്കണം. സിനിമാമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറേക്കാലമായി...

വയനാട് ദുരന്ത ദുരന്തഭൂമിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.ബെയ്ലി പാലത്തിലൂടെ കടന്നുപോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍...

കേരളത്തിൽ എയിംസ് വരും, വന്നിരിക്കും’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി `കേരളത്തിൽ എയിംസ് വരും വന്നിരിക്കു'മെന്ന് വ്യക്തമാക്കി . മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവ​ഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും...

Latest news

- Advertisement -spot_img