Friday, April 4, 2025
- Advertisement -spot_img

TAG

suicide

സ്‌നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ വിസമ്മതിച്ചതിനു പെൺകുട്ടി തൂങ്ങിമരിച്ചു

മുംബൈ (Mumbai) : മഹാരാഷ്ട്രയിലെ താനെ (Thane in Maharashtra)ജില്ലയിൽ മൊബൈൽ ഫോണിൽ മെസേജിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് 16 വയസുകാരി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. ഡോംബിവ്‌ലി മേഖലയിലെ നിൽജെയിൽ...

മന്ദലംകുന്ന് തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മന്ദലംകുന്ന് വെട്ടിപ്പുഴ മുക്കണ്ടത്ത് കുഴി തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ പുന്നയൂര്‍ പരേതനായ കളരിക്കല്‍ 44 വയസ്സുള്ള അനീഷ് കുമാറാണ് മരിച്ചത് . ഇന്ന് രാവിലെ തോടിനടുത്ത് കല്‍വര്‍ട്ടിന് മുകളിലായി...

ഗുരുവായൂര്‍ അഞ്ജലി ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയില്‍

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയെ ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ  മുരളി(49)യെയാണ് ഇന്ന് രാവിലെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ...

തളിക്കുളത്ത് ഓട്ടോ ഡ്രൈവര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തളിക്കുളം: താമസിക്കുന്ന ഫ്ലാറ്റിലെ റൂമിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പാലത്തിന് പടിഞ്ഞാറ് വട്ടുകുളം പരേതനായ ചന്ദ്രന്റെ മകൻ ലതീഷ് (44) ആണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തളിക്കുളം...

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട് തൊഴിയൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിയൂർ വടക്കുംപാട്ടിൽ വീട്ടിൽ അനീഷിന്റെ ഭാര്യ 32 വയസ്സുള്ള ഐശ്വര്യയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുന്നംകുളം ദയ റോയൽ...

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: (Thiruvananthapuram) മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ...

ടെക്കി യുവതി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

ചെന്നൈ (Chennai) : സോഫ്റ്റ് വെയർ എൻജിനിയറായ യുവതി വിവാഹമോചനം ഭയന്ന് വേളാച്ചേരി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്. നാലുവര്‍ഷംമുമ്പാണ് ശോഭ സോഫ്റ്റ് വെയർ എന്‍ജിനിയറായ...

മകളുടെ കഴുത്തറുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു; മകൾ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (Leela is a native of Neyyatinkara Arakunnu) ആണ് മരിച്ചത്....

പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ചൂണ്ടല്‍ പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പില്‍ വീട്ടില്‍ മഞ്ജുവിന്റെ മകള്‍ ആരുഷിയെ (14) ആണ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെ മുറിയില്‍...

രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു; കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനായി തിരച്ചില്‍

വര്‍ക്കല : രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാല്‍ വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു. മൃതദേഹം കാപ്പില്‍ പൊഴിഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെണ്‍കുട്ടി ചാടിയത്. ഉച്ചയ്ക്ക് 12...

Latest news

- Advertisement -spot_img