Wednesday, April 2, 2025
- Advertisement -spot_img

TAG

suicide

കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു;ആത്മഹത്യയെന്നു സംശയം…

ഇടുക്കി (Idukki) : കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ...

ഒന്നര വയസ്സുകാരനെയും നവജാത ശിശുവിനെയും തനിച്ചാക്കി റോസിന്റെ ആത്മഹത്യയിൽ മനംനൊന്ത് ഇമ്മാനുവേലും തൂങ്ങിമരിച്ചു

ആലങ്ങാട് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ആത്മഹത്യ ചെയ്തതിന് പിന്നീലെ ഭര്‍ത്താവ് ഇമ്മാനുവല്‍ (29) ആത്മഹത്യ ചെയ്തു.. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ...

മൊബൈൽ ഗെയിമിന് അടിമയായ ബിരുദ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ…

ആലുവ (Aluva) : ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . എടയപ്പുറം സ്വദേശി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അമീൻ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. അനീഷ് മൊബൈൽ...

മാനസികപീഡനം, ബോഡിഷെയ്മിങ്; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി…

ന്യൂഡല്‍ഹി (Newdelhi) : ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി (27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്‌സിസ്...

നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി…

മാന്നാർ (Mannar) : പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്. പരുമല പന്നായി പാലത്തിൽ...

മ​ക​ന്റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു (Bengaluru) : മൈ​സൂ​രു​വി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ദാ​രു​ണ ​തു​ട​ർ​ച്ച. സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഉണ്ടായ മ​ക​ന്റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു കൂ​ർ​ഗ​ള്ളി സ്വ​ദേ​ശി​നി ഭാ​ഗ്യ​യാ​ണ് (45)...

ലോണ്‍ അടവ് മുടങ്ങി ; 29കാരി വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയെ (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ലോണെത്തിരുന്നതായാണ് വിവരം. എന്നാല്‍ കൃത്യമായി...

വീണ്ടും പോലീസ് ആത്മഹത്യ; പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: പൂന്തുറയിൽ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.

സ്‌നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ വിസമ്മതിച്ചതിനു പെൺകുട്ടി തൂങ്ങിമരിച്ചു

മുംബൈ (Mumbai) : മഹാരാഷ്ട്രയിലെ താനെ (Thane in Maharashtra)ജില്ലയിൽ മൊബൈൽ ഫോണിൽ മെസേജിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് 16 വയസുകാരി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. ഡോംബിവ്‌ലി മേഖലയിലെ നിൽജെയിൽ...

മന്ദലംകുന്ന് തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മന്ദലംകുന്ന് വെട്ടിപ്പുഴ മുക്കണ്ടത്ത് കുഴി തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ പുന്നയൂര്‍ പരേതനായ കളരിക്കല്‍ 44 വയസ്സുള്ള അനീഷ് കുമാറാണ് മരിച്ചത് . ഇന്ന് രാവിലെ തോടിനടുത്ത് കല്‍വര്‍ട്ടിന് മുകളിലായി...

Latest news

- Advertisement -spot_img