അൽഫോൺസ് പുത്രൻ ചിത്രം പ്രമത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച നടിയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ മാത്രമല്ല, താരത്തിന് തമിഴിലും ഏറെ ആരാധകരുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവക്കാറുണ്ട്....