മഡോണയുടെ സിമ്പിൾ ആന്റ് സ്റ്റണ്ണിങ് ലുക്ക് ചിത്രങ്ങൾ…

Written by Web Desk1

Published on:

അൽഫോൺസ് പുത്രൻ ചിത്രം പ്രമത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച നടിയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ മാത്രമല്ല, താരത്തിന് തമിഴിലും ഏറെ ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവക്കാറുണ്ട്. നടി കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

​ഗ്രേ നിറത്തിലുള്ള ഔട്ട് ഫിറ്റിൽ ​ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിന്റെ പുതിയ ലുക്കിന് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.

സിമ്പിൾ ആന്റ് സ്റ്റണ്ണിങ് ലുക്കാണ്, ക്യൂട്ട്, ബ്യൂട്ടിഫുൾ തുടങ്ങിയ കമന്റുകളാണ് കൂടുതൽ പേരും കുറിച്ചിരിക്കുന്നത്.

ത്വമേവിന്റെ സാരി കളക്ഷനിൽ നിന്നുള്ള വ്യത്യസ്തമായൊരു ഒട്ട് ഫിറ്റാണ് മഡോണ ധരിച്ചിരിക്കുന്നത്. ജോബിന വിൻസെറ്റാണ് മഡോണയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

See also  തൃശൂരുകാരന്‍ രതീഷ് വീണ്ടും ബിഗ്‌ബോസിലേക്ക്

Leave a Comment