Friday, April 4, 2025
- Advertisement -spot_img

TAG

Student

വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി

പത്തനംതിട്ട : ഡിസംബർ 20 ന് മൗണ്ട് സിയോൺ ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി...

വിദ്യാർത്ഥിയുടെ `നെഞ്ചിൽ കടിച്ച്’ കണ്ടക്ടർ…

കാക്കനാട്∙ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്തിനെ സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ കണ്ടക്ടർ കടിച്ചു. നെഞ്ചിൽ കടിയേറ്റ കൃഷ്ണജിത്തിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി....

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കരുത്

സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനുള്ള ചുമതല ഏറ്റിരുന്ന അധ്യാപകർക്ക് 130 കോടി രൂപയാണ് നൽകേണ്ടത്. ഇതിൽ കേന്ദ്രം 80 കോ ടിയും സംസ്ഥാനം 50 കോടിയുമാണ് നൽകേണ്ടത്. കഴിഞ്ഞ...

ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം : ടികെഎം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ഗോപിക (18) യാണ് മരിച്ചത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥിനിക്കു ദാരുണാന്ത്യം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക്...

ചുറ്റിക ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ജോർജിയ: യാചകന്റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ബിടെക് പൂർത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്നി എന്ന ഇന്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16–നാണ് സംഭവം. സംഭവം ഇങ്ങനെ: യുഎസിലെ ജോർജിയയിൽ ഒരു കടയിൽ വിവേക് പാർട്...

ടീച്ചര്‍മാരില്‍ നിന്നും പഴികേട്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട്ടിലെ ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ (Cheeral Govt . Model Higher Secondary school വിദ്യാര്‍ത്ഥിനി അലീന ബെന്നി (AleenaBenny )യുടെ മരണത്തിലാണ് സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി...

കീടനാശിനി കുടിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതി കീടനാശിനി കുടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതിയാണ് അഭിനവ്...

കോളേജ് വിദ്യാർത്ഥിക്ക് സൈലന്റ് അറ്റാക്ക്

മധ്യപ്രദേശിലെ ഇന്ദോറില്‍ പരിശീലന ക്ലാസിനിടെ വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭന്‍വാര്‍കുവാന്‍ സ്വദേശിയായ മാധവ്(18) എന്ന കോളേജ് വിദ്യാര്‍ഥിയാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷിക്കുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് ദാരുണമായ...

പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ആനാട് വെള്ളരിക്കോണത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. അനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകന്‍ ധനുഷ് (17) ആണ് വീട്ടിന്റെ റൂഫില്‍ വ്യായാമം ചെയ്യാന്‍ തൂക്കിയിട്ടിട്ടുള്ള റിംഗില്‍ തൂങ്ങി മരിച്ച...

കത്തെഴുതി വച്ച് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളി ∙ കാരൂർ‍കടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടിയ തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹം ഇന്നലെ ഉച്ചയോടെ പള്ളിക്കലാറിൽ കാരൂർ‍കടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു ലഭിച്ചു. ബുധൻ രാവിലെയാണ് സജ...

Latest news

- Advertisement -spot_img