Wednesday, April 9, 2025
- Advertisement -spot_img

TAG

Sidhique

പത്രങ്ങളിൽ സിദ്ദിഖിന്റെ ചിത്രം പ്രസിദ്ധീകരിക്കും; മറ്റു സംസ്ഥാനങ്ങളിലേക്കും വല വിരിച്ച് പൊലീസ്…

ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ തിരച്ചിൽ ശക്തമാക്കാനൊരുങ്ങി പോലീസ്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദ്ദേശം...

“സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കരുത്; അപ്പോൾ തന്നെ മുഖത്തടിക്കണം” ; സിദ്ദിഖിന്റെ പഴയ വാക്കുകൾ വൈറൽ…

യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് സ്ത്രീസുരക്ഷയെ സംബന്ധിച്ച് മുൻപ് പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചുള്ള പ്രതികരണത്തിനിടയിലായിരുന്നു...

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം ; ഫോണുകൾ സ്വിച്ച് ഓഫ്, വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ ; ഇറക്കി

കൊച്ചി (Kochi) : നടിയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കം. നടൻ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ പൊലീസ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’യ്‌ക്കെതിരല്ല, സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല : സിദ്ദിഖ്

കൊച്ചി (Kochi) : സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മലയാള സിനിമാ സംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. വിഷയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല....

Latest news

- Advertisement -spot_img