കോഴിക്കോട് (Calicut) : ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എത്രയും വേഗം നടപടികള്‍...
ഷിരൂർ (Shirur) : തനിക്ക് ഇന്ന് മുതൽ മൂന്നല്ല മക്കൾ നാലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. മരിച്ച അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നു മനാഫ് പറഞ്ഞു. അർജുന്റെ മാതാപിതാക്കൾക്ക്...
ബെംഗളൂരു (Bangalur) : ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിൽ നിർണായക സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്. കൂടുതല്‍ ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. കണ്ടെത്തിയത് ഭാരമുള്ള വസ്തുവാണെന്നാണ് റിപ്പോർട്ട്. ക്രെയിൻ...
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ലഭിച്ച റഡാര്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. ആദ്യം നടത്തിയ പരിശോധനയിൽ തവളയോ പാമ്പോ ആയിരിക്കുമെന്ന നിഗമനത്തിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സിഗ്നലിന്റെ ഉറവിടം...
ഷിരൂർ (Shiroor): കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു....
ഷിരൂർ (Shiroor) : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ...
കോഴിക്കോട് (Calicut) : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ...
കാർവാർ (Karvar) : ഷിരൂർ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. അര്‍ജുനായുളള കരയിലുളള തെരച്ചില്‍ നിര്‍ത്താനുളള നീക്കത്തിന്റെ...
ഷിരൂർ (Shiroor) : ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. അപകടസ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് നടക്കുന്നത്. ഷിരൂരിൽ...
ബെംഗളൂരു/കോഴിക്കോട് (Bangalur/ Kozhikkod ) കർണാടക ഷിരൂർ ദേശീയപാതയിൽ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെടല്‍. ഈ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ്...