വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു പരിസരത്ത് കൂത്താടികള്‍ വളരുന്നുണ്ടെന്നു കണ്ടാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. വേണമെങ്കില്‍...