Friday, April 4, 2025
- Advertisement -spot_img

TAG

sex

രോഗികളുമായി ലൈംഗികത; ഡോക്ടറെ ‘നന്നായി പെരുമാറി’ ബന്ധുക്കള്‍…

ഒഡിഷ (Odisha) : അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്ന രോഗികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ ഡോക്ടര്‍ക്ക് രോഗികളുടെ ബന്ധുക്കളുടെ മര്‍ദനം. ഒഡീഷയിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കാര്‍ഡിയോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. ഇ.സി.ജി...

ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ല്‍

മേ​പ്പാ​ടി (Meppadi) : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി (A minor girl) ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. മേ​പ്പാ​ടി കു​ന്ദ​മം​ഗ​ലം​വ​യ​ല്‍ തോ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ അ​ന്‍വ​ര്‍ സാ​ദി​ഖിനെ (Anwar Sadiq at Thottungal house in...

ഈ നാല് മാര്‍ഗങ്ങള്‍ പിന്തുടരൂ… ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാം

ജീവിതശൈലികളില്‍ നിസ്സാരമായി എടുക്കുന്ന ഒരു രോഗമാണ് ലൈംഗിക രോഗങ്ങള്‍ (Sexually transmitted diseases) അഥവാ എസ്ടിഡികള്‍ (STD) ശ്രദ്ധിക്കാതെ പോവുകയും നാണക്കേട് ഭയന്നിട്ടോ അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടോ പലരും ചികിത്സ പോലും തേടാറില്ല. തുടര്‍ന്ന്...

Latest news

- Advertisement -spot_img