ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ല്‍

Written by Web Desk1

Updated on:

മേ​പ്പാ​ടി (Meppadi) : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി (A minor girl) ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍.

മേ​പ്പാ​ടി കു​ന്ദ​മം​ഗ​ലം​വ​യ​ല്‍ തോ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ അ​ന്‍വ​ര്‍ സാ​ദി​ഖിനെ (Anwar Sadiq at Thottungal house in Meppadi Kundamangalamvayal) ​യാ​ണ്(36)​ മേ​പ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

See also  ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം…

Related News

Related News

Leave a Comment