Friday, April 4, 2025
- Advertisement -spot_img

TAG

secretariat

അനുമതി ഇല്ലാതെ സെക്രട്ടേറിയറ്റിൽ വ്ലോഗ്റുടെ വീഡിയോ ഷൂട്ട്‌, വിവാദം…

തിരുവനന്തപുരം (Thiruvananthapuram) : അനുമതി ഇല്ലാതെ സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗർ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരണം നടന്നത്. സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്റെ ചിത്രീകരണമാണ്...

സെക്രട്ടേറിയറ്റ് സമര ഗേറ്റിനു മുന്നിൽ കല്ലുകളുടെ കൂമ്പാരം; സമരക്കാർക്കിനി അലയേണ്ടി വരില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ, സ്മാർട്ട് സിറ്റിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചത് ഇരുചക്ര വാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് . ഇക്കഴിഞ്ഞ...

പ്രതിഷേധവുമായി മറിയക്കുട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ.

ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ ഇരുനൂറേക്കർ സ്വദേശിനിയാണ് മറിയക്കുട്ടി. മറിയക്കുട്ടിക്കു രണ്ട് വീടുകളും ഒന്നരയേക്കർ ഭൂമിയുമുണ്ടെന്നും നാല് പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി...

യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, തലസ്ഥാന നഗരം യുദ്ധക്കളമായി, വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി, രാഹുൽ മാങ്കൂട്ടത്തിന് പൊലീസ് മർദ്ദനം.

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപെട്ട് കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് - സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസുകാരും സമരക്കാരും നേർക്കുനേർ ഏറ്റുമുട്ടി....

സെക്രട്ടേറിയറ്റ് പരിസരത്ത് ബോംബ് ഭീഷണി..

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തു ബോംബ് ഭീഷണി..ഇതേ തുടർന്ന് പോലീസ് സംഘം സെക്രട്ടറിയേറ്റും പരിസരപ്രദേശവും വ്യാപകമായി പരിശോധിച്ചെങ്കിലും യാതൊരുവിധ തെളിവും ലഭിച്ചില്ല. വ്യാജ സന്ദേശമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സന്ദേശം ലഭിച്ച ഉറവിടം...

Latest news

- Advertisement -spot_img