ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ...
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ....
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്- തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് -പതിവ് അഭിഷേകം3.30 ന് -ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി ...
മകരവിളക്കിനായി സന്നിധാനത്തെ ക്രമീകരണങ്ങൾ പൂ൪ത്തിയായി. മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം...
മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20...
ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ശ്രീകോവിലിന് സമീപമത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം ഉണ്ടായത്. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്.
തീർത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിലിനു സമീപത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്കിനിടയിലാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍...
ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ...
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ പമ്പയിൽ നിന്ന് മല കയറുന്നതിനിടെ മറ്റൊരു...
ശബരിമല: ശബരിമല തീർത്ഥാടകരിൽ നിന്ന് തോന്നിയ വില ഈടാക്കുന്ന സന്നിധാനത്തെ ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ എ ഷിബു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പാത്രക്കടകളിൽ...