ചെന്നൈ (Chennai) : തെന്നിന്ത്യന്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു. സംവിധായകന്‍ ദേവന്‍ ജയകുമാറാണ് വരന്‍. വാലാട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദേവന്‍. ഇരുവരും പ്രണയത്തിലായിരുന്നു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായകനുമായ...