കടുത്ത വെയിലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആളുകള്‍ ഇന്ന് കൂടുതലും ആശ്രയിക്കുന്നത് സണ്‍സ്‌ക്രീനുകളെയാണ്. പല ബ്രാന്‍ഡുകളിലായി നിരവധി സണ്‍സ്‌ക്രീനുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ പലകാര്യങ്ങളും നോക്കി വേണം സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കാന്‍.
അതില്‍ പ്രധാനമാണ് സണ്‍ പ്രൊട്ടെക്ഷന്‍...