കൊച്ചി∙ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊച്ചി നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിൽ ഇന്നു പുലർച്ചെ 5 മുതൽ 6 വരെ വാഹനഗതാഗതം അനുവദിച്ചില്ല. പുലർച്ചെ അഞ്ചരയോടെയാണു പ്രധാനമന്ത്രി ഗുരുവായൂരിലേക്കു...
തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹം ഗുരുവായൂരിൽ ഇന്ന് വലിയ ആഘോഷമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഗുരുവായൂർ,...
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള ഈ വരവില്‍ ഒരു കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാർഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി....
കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തിലേക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രകാശ് ജാവേദ്കര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിച്ച മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത്...
തൃശ്ശൂർ: ഗുരുവായൂരിലും തൃപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കായി ഒരുക്കിയിരിക്കുന്നത് 3000 പോലീസുകാരുടെ സുരക്ഷ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ എത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം...
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി...
കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ്...
തൃശൂർ∙ ജനുവരി 17ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂരിൽനിന്നു റോഡ് മാർഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. 17ന്...
`ഏക് ഭാരത് ശ്രേഷ്ഠ ഭാരത്'
ചെന്നൈ: തമിഴ്‌നാടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗന്റെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. തമിഴ്‌നാട്ടിലെ പാരമ്പര്യ വസ്ത്രം...