Saturday, April 5, 2025
- Advertisement -spot_img

TAG

Poisoning

യു​വ​തി​യെ വി​ഷം ഉള്ളിൽ ചെന്നു മ​രി​ച്ച​ നി​ല​യി​ൽ കണ്ടെ​ത്തി

ബം​ഗ​ളൂ​രു (Bangaluru) : കൊ​പ്പാ​ൽ ഗം​ഗാ​വ​തി താ​ലൂ​ക്കി​ൽ വി​ത​ല​പു​ര ഗ്രാ​മ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യെയാണ് വി​ഷം അ​ക​ത്തു​ചെ​ന്നു മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. മാ​രി​യ​മ്മ (21) ആണ് മ​രി​ച്ച​ത്. ഗ്രാ​മ​വാ​സി​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ര​നു​മാ​യ ഹ​നു​മ​യ്യ​യു​ടെ ഭാ​ര്യയാണ്...

Latest news

- Advertisement -spot_img