Thiruvananthapuram : എസ്എസ്എല്‍സി(SSLC)- പ്ലസ് ടു (Plus Two)പരീക്ഷയ്ക്ക് നാളെ തുടക്കം. എസ്എസ്എല്‍സി ആദ്യ പരീക്ഷ ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ്. 4,26,990 വിദ്യാര്‍ഥികളാകും പരീക്ഷ എഴുതുക.
കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം...
ന്യൂഡൽഹി (Newdelhi) : ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലങ്ങൾ ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ്...