Sunday, July 6, 2025
- Advertisement -spot_img

TAG

pinarayi vijayan

റഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസർക്കാറിന് കത്തയച്ചു

റഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ  കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂർ സ്വദേശിയായ സന്ദീപ്...

മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി, ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്നും ലീലാ കൃഷ്ണനായി വരെ ഭക്തജനങ്ങള്‍...

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം വീതം നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ…

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് ദുരിത ബാധിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കും. 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപ...

ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ , 18 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങള്‍ കേരളത്തിന് പുറത്തേക്കും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ്...

പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 333 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട്...

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖല ശാസ്ത്രജ്ഞന്മാർ സന്ദർശിക്കരുതെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ;പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനോട് വിശദീകരണം തേടിയേക്കും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നു നല്‍കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി . പഴയ...

വയനാട്ടിൽ ഉണ്ടായത് അതിദാരുണമായ ദുരന്തം : മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടി​ലു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ച് മ​ന്ത്രി​മാ​ര്‍ വ​യ​നാ​ട്ടി​ൽ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ്. സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​മ​ട​ക്കം സാ​ധ്യ​മാ​യ എ​ല്ലാം ഒ​രു​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു​ണ്ട്. പ​ര​മാ​വ​ധി...

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും ;നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.               ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ...

സർക്കാരിന്റെ കണ്ണ് തുറക്കാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു , ആമയിഴഞ്ചാൻ മാലിന്യം: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ മാലിന്യ തോട്ടില്‍ ഒരു ജീവന്‍ പൊലിഞ്ഞതോടെ ജനരോക്ഷം ഭയന്ന് നടപടികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന്...

സൂപ്പര്‍ ലുക്കില്‍ ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ തകര്‍പ്പന്‍ ഡാന്‍സ്

ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പ്രമുഖ നര്‍ത്തകന്‍ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണിയുടെ വേഗതയേറിയ ചുവടുകള്‍. അഭിഷേക് തന്നെയാണ് നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ...

Latest news

- Advertisement -spot_img