കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമംനടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല പ്രവര്‍ത്തനം നടക്കുന്ന മേഖലകള്‍ നിലനില്‍ക്കരുതെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങളാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ന്യൂസല്ല, വ്യൂസിലാണ് അവര്‍ക്ക്...
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്....
'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം', 'പിണറായി വിജയന്‍ ലെജന്‍ഡ്' തുടങ്ങി പിണറായി വിജയനെ പുകഴ്ത്തി സ്വാഗതപ്രസംഗം. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി എന്‍ പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങിലാണ് സ്വാഗത പ്രാസംഗികന്‍പി എന്‍...
മാസപ്പടിക്കേസില്‍ ഹൈക്കോടതിയില്‍ ടി വീണയുടെ സത്യവാങ്മൂലം, മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമം
മാസപ്പടിക്കേസില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ സത്യവാങ്മൂലം. സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്ന ഡോക്യൂമെന്ററി ഒരുക്കി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. 'പിണറായി ദ ലെജന്‍ഡ്' എന്ന് പേര് നല്‍കിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യമായിട്ടാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80- ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എത്തിയിട്ട് നാളെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാകും.
ഔദ്യോഗിക രേഖകള്‍...
തിരുവനന്തപുരം : നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പല കാര്യങ്ങളിലും ഇതര നിയമസഭകള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള...
തിരുവനന്തപുരം: എം സി റോഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു. കടയ്ക്കലിൽ നടന്ന പരിപാടിയ്ക്ക് ശേഷം മുഖ്യന്ത്രി തിരിച്ച് വരുന്നതിനിടെയാണ് വെഞ്ഞാറമൂടിൽ...