Thursday, April 3, 2025
- Advertisement -spot_img

TAG

Pantheerankavu Case

രാഹുൽ ഇത്തവണ മർദിച്ചത് മീൻ കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്; അമ്മ വിളിച്ചതിന്റെ പേരിലും കണ്ണിലും ചുണ്ടിലും മർദ്ദിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയേയാണ് (26) ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചത്. മീന്‍കറിക്ക്...

ഭർത്താവ് രാഹുൽ മർദ്ദിച്ചെന്ന് പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്‌

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി യുവതി. രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നൽകിയത്. നിലവിൽ രാഹുൽ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി വീണ്ടും മർദ്ദനമേറ്റ് ആശുപത്രിയിൽ കോടതിയിൽ ഒത്തുതീർപ്പാക്കിയ കേസിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണയും യുവതിക്ക് പരാതിയില്ല

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റു. കണ്ണിലും മുഖത്തുമാണ് മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍, ഇന്നലെ രാത്രി മൊഴിയെടുക്കാന്‍ പൊലീസ്...

പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഒത്തു തീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയിൽ ; സർക്കാർ നിലപാട് നിർണായകം

കോഴിക്കോട് (Kozhikod) : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഇന്ന് ഹൈക്കോടതിയില്‍.. കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്‍രെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ...

പന്തീരങ്കാവ് കേസ് : ഭാര്യയുമായുളള തെറ്റിദ്ധാരണ ഒത്തുതീര്‍പ്പായെന്ന് രാഹുല്‍ കോടതിയില്‍ ; ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമെന്ന് പെണ്‍കുട്ടിയും ; തടസ്സം പോലീസെന്നും ആരോപണം

പന്തീരാങ്കാവ് പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി രാഹുല്‍. ഭാര്യയുമായുളള തെറ്റിദ്ധാരണകള്‍ മാറിയെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുലിന്റെ ആവശ്യത്തിന് പിന്തുണച്ച് പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒരുമിച്ച് ജീവിക്കാന്‍...

കസ്റ്റഡിയിലെടുത്ത പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പരാതിക്കാരിയെ പോലീസ് വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് യുവതി; ഡല്‍ഹിയിലേക്ക് തിരിച്ചുപോയി

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ യുവതി ഡല്‍ഹിയിലേക്ക് മടങ്ങി. യുവതിയെ പോലീസ് മജിസ്‌ട്രേറ്റിനു...

കലങ്ങിമറിഞ്ഞ് പന്തീരാങ്കാവ് കേസ് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍; ഒപ്പിട്ട് നല്‍കി പരാതിക്കാരിയായ പെണ്‍കുട്ടി

കോഴിക്കോട്: പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീഡിയോ പുറത്തായതിന് പിന്നാലെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ നാടകീയമായ മൊഴിമാറ്റത്തിലൂടെ കേസ് ദുര്‍ബലമായിരിക്കുകയാണ്. പൊതുസമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി...

പന്തീരാങ്കാവ് കേസിലെ പ്രതി രാഹുലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു; രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് (Calicut) : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി ഗോപാലിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍...

കല്യാണരാമന്‍ രാഹുല്‍ ജര്‍മ്മനിയില്‍; വലയിലാക്കാന്‍ പോലീസ് നയതന്ത്ര ഇടപെടലിന്‌

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനെ തരിച്ചെത്തിക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തന്‍ കേരളാ പോലീസ്. വിദേശത്തേക്ക് കടന്ന രാഹുല്‍ ജര്‍മനിയില്‍ എത്തുമെന്നാണ് പോലീസ് നിഗമനം. രാഹുലിന്...

Latest news

- Advertisement -spot_img