മലയാളത്തിൽ ബാലതാരമായെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് നിവേദ തോമസ്. ‘35 ചിന്നകഥ കാടു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം.
സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കായി നിവേദ സാരിയില്‍ അതീവ സുന്ദരിയായെത്തിയിരുന്നു....