Monday, May 19, 2025
- Advertisement -spot_img

TAG

news

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഇന്ന് 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ...

തപാൽ വോട്ടിന് ഇന്നുകൂടി അപേക്ഷിക്കാം

തിരുവനന്തപുരം : തപാൽ വോട്ടിന് അപേക്ഷ നൽകിയ ജീവനക്കാർക്ക് പൊതുതിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 26നു 3 ദിവസം മുൻപുള്ള 3 ദിവസങ്ങളിൽ മണ്ഡലത്തിൽ വോട്ടിങ് കേന്ദ്രമൊരുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5...

തപാൽ വോട്ടിന് ഇന്നുകൂടി അപേക്ഷിക്കാം

തിരുവനന്തപുരം : തപാൽ വോട്ടിന് അപേക്ഷ നൽകിയ ജീവനക്കാർക്ക് പൊതുതിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 26നു 3 ദിവസം മുൻപുള്ള 3 ദിവസങ്ങളിൽ മണ്ഡലത്തിൽ വോട്ടിങ് കേന്ദ്രമൊരുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5...

പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില വർദ്ധിപ്പിക്കും

പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വർധിപ്പിച്ചു. ഇന്ന് മുതൽ വർധന നിലവിൽ വരുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA)അറിയിച്ചു. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും....

കടമെടുപ്പ് പരിധി: ഹർജി ഭരണഘടന ബഞ്ചിന് വിട്ടു

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനു എത്രത്തോളം കടമെടുക്കാൻ കഴിയുമെന്ന ഹർജിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഭരണഘടനയിലെ അനുച്ഛേദം 145...

എം ഡി എം എയുമായി തൃശ്ശൂർ സ്വദേശികൾ പിടിയിൽ

കൊച്ചി : എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്പ് വീട്ടിൽ ആൻറണി നെൽവിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടിൽ വീട്ടിൽ എം.യു. അമീഷ (23) എന്നിവരാണ് അറസ്റ്റിലായത്....

കോൺഗ്രസിന് വീണ്ടും ഇടിത്തീ

ദില്ലി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി. 2017-18 മുതൽ...

വർഗീയതക്കെതിരെ നാടിനു വേണ്ടിക്യാപ്റ്റൻ കളത്തിലേക്ക്

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ തെറ്റായ നയസമീപനങ്ങൾ തുറന്നുകാട്ടി വർഗീയതക്കെതിരെ നാടിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ലോകസഭാ...

തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ട്

ഇടുക്കി : ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു....

ആടുജീവിതം വ്യാജൻ : ബ്ലെസ്സി പരാതി നൽകി

കൊച്ചി : പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി പരാതി. സമൂഹമാദ്ധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി സൈബർ സെല്ലിൽ പരാതി നൽകി. തിയേറ്ററിൽനിന്ന്...

Latest news

- Advertisement -spot_img