തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഭാരത് അരിയും ഭാരത് ആട്ടയും വിൽക്കാൻ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചു. മൊബൈൽ വാനുകൾ ഉപയോഗിച്ചായിരിക്കും വിതരണം നടത്തുകയെന്നും പൊതുവിതരണ മന്ത്രാലയം. കേന്ദ്രസർക്കാർ...
തിരുവനന്തപുരം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം അളഗപ്പനഗർ പഞ്ചായത്തിലെ വട്ടണാത്ര മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്. തുടച്ചയായ മൂന്നാം തവണയാണ് ക്ലബ്സ് സംസ്ഥാനത്ത് ഒന്നാം...
കൊച്ചി: 40 ദിവസത്തെ പ്രചാരണം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് പോകും. കേന്ദ്രത്തിൽ തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്നും ആര് പോയാലാകും തങ്ങളുടെ നിലപാടുകൾ അവിടെ ഉയരുകയെന്നും കേരളക്കര ഇതിനോടകം തന്നെ നിശ്ചയിച്ചിട്ടുണ്ടാകും. പ്രവചനങ്ങൾക്കൊന്നും...
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...
ഹോട്ടലിൽ സ്ഫോടനം നടത്താൻ മുഖ്യപ്രതിയെ സഹായിച്ചെന്നു സംശയിക്കുന്നയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. പ്രതിയുമായി ബെള്ളാരിയിൽ കൂടിക്കാഴ്ച നടത്തിയ സ്വകാര്യ കമ്പനി ജീവനക്കാരൻ സയിദ് ഷബീറാണ് പിടിയിലായത്. ഈ മാസം ഒന്നിന്...
അതിരപ്പിള്ളി : വനമേഖലയോട് ചേർന്ന തോട്ടത്തിൽ കാട്ടാന ഗണപതിയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും (VEENA)എതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപിയും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നതായി കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വർഗീസ്. ഇപി ജയരാജനല്ല, സീതാറാം യച്ചൂരി...
കണ്ണാറ: കുടുംബത്തോടൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ നിസ്സഹായതയിലായ തൃശൂർ പെരിങ്ങോട്ടുകര വെളക്കപാടി ശാരിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്താൽ കണ്ണാറ മുണ്ടയ്ക്കത്താഴത്ത് വീടൊരുങ്ങും. കണ്ണാറ വേലിക്കൽ വീട്ടിൽ ജോൺസൻ സൗജന്യമായി...
തൃശൂർ: പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് കൊടും വേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പെരിങ്ങാവ് ജയരാജ് വാര്യരുടെ ഭവനമായ' വാരിയത്തിൽ'...