പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടില്‍. രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ദുരന്തമേഖല നിരീക്ഷിക്കും.
മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 12.15 ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന്...
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്യാൻഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന...
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി, മന്ത്രിസഭയുടെ ഭാഗമാകാൻ പോകുന്ന എല്ലാ എംപിമാരും പ്രധാനമന്ത്രിയുടെ വസതിയിൽ ചായ സൽക്കാരത്തിന് പങ്കെടുക്കും. കർണാടക ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി, ജെഡിയുവിൻ്റെ...
മോദി സര്‍ക്കാര്‍ 3.0 യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍...
ഡൽഹി (Delhi) : സുരേഷ് ഗോപി (Surshgopi) യുടെ വിജയം പ്രത്യേകം പരാമർശിച്ച് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന്...
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന. ജൂണ്‍ 8 ശനിയാഴ്ചയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ 8000 ഓളം പേരെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിന്റെ ഔദ്യോഗിക അറിയിപ്പ് ഇത്...
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജി സ്വീകരിച്ചുകൊണ്ട്, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ അദ്ദേഹത്തോടും മന്ത്രി സഭയോടും അധികാരത്തില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചു. നരേന്ദ്ര മോദി മൂന്നാം...
എക്‌സിറ്റ് പോളുകളും അനുകൂലമായതോടെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി. കന്യാകുമാരിയിലെ ധ്യാനത്തില്‍ നിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ഏഴോളും പ്രധാനപ്പെട്ട യോഗങ്ങളിലാണ് പങ്കെടുത്തത്. വിജയിച്ചാല്‍ എന്‍ഡിഎ ജൂണ്‍ 9ന് സത്യപ്രതിജ്ഞ...
ദിവസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം 3 ദിവസം ധ്യാനത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശീലമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ശേഷം അദ്ദേഹം ഒരു ഹിമാലയന്‍ ഗുഹയിലാണ് ധ്യാനമനുഷ്ഠിച്ചത്. തിരികെ വന്ന് വിജയശ്രീലാളിതനായി...
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. പുതുതായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പകരം ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന സന്ദേശമാത്രമാണുളളത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍...