തൃശൂരില്‍ അതിക്രൂര കൊലപാതകം.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി മനുവുള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കോടന്നൂരിലെ ഒരു ബാറില്‍ വച്ച് മദ്യപിച്ചിരുന്നു....
പയ്യന്നൂര്‍ : പയ്യന്നൂരില്‍ നിന്നും കാണാതായ യുവതിയെ അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനില (36) ആണ് മരിച്ചത്. അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡൈനിംഗ് ടേബിളിനു...
കൊച്ചി (Kochi) : കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായാധിക്യത്തില്‍ ആറ് മാസം മുമ്പുണ്ടായ വീഴ്ചയില്‍ കത്രിക്കുട്ടി കിടപ്പിലായി....
ആലപ്പുഴ: വെണ്‍മണി പൂന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍മണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയില്‍ ശ്രുതി നിലയത്തില്‍ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50)...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് ക്രൂരമായി...
കോട്ടയം : മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിലാണ് സംഭവം. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി എം.വി മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
പുതുച്ചേരിയിൽ (Puducherry)കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്നും കണ്ടെത്തി. കൈയും കാലും കെട്ടി ചാക്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ 18...
അഞ്ചൽ (Anchal): ഭർതൃമതിയായ സിബി (Sibi)യെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ (Petrol) ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തായ ബിജു (Biju ) തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും...
ആലപ്പുഴ: അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഇളയ മകന്‍ ബ്രഹ്‌മദേവനെയാണ് പോലീസ് പിടിയിലായി. മകന്റെ അടിയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നുവെന്ന്...
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചു. ഇന്ന് രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ്...