പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് തന്നെ മോഹന്‍ലാലിനെ ചുംബിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ്. ഇരുവരേയും നെഞ്ചിലേറ്റുന്ന മലയാളികള്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മിനിട്ടുകള്‍ക്കുളളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായി ഈ...
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍. വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളെ സന്തോഷിപ്പിക്കുന്ന ലാലേട്ടന്‍റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഇന്ന് ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍. പ്രമുഖരുടെ അടക്കം...
കണ്ണൂര്‍ ഇരിക്കൂര്‍ മാമനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി.അതിരാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നത്തിയ അദ്ദേഹം പ്രധാനവഴിപാടായ മറികൊത്തല്‍ ചടങ്ങ് നടത്തുകയും...
തിരുവനന്തപുരം: ബിഗ് ബോസ് ആറാം സീസണുമായി (Bigboss Malayalam Season6) ബന്ധപ്പെട്ടുയരുന്ന നിരന്തര വിവാദങ്ങളില്‍ അവതാരകന്‍ കൂടിയായ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ വിജയിയായ അഖില്‍...
കൊച്ചി (Kochi) : കിംഗ്ഖാൻ ഷാരൂഖ് ഖാന്റെയും സൂപ്പർസ്റ്റാർ രജനികാന്തിനെയും ഗാനങ്ങൾക്ക് നൃത്തം ചെയ്ത് മലയാളത്തിന്റ പ്രിയ നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ഒരു അവാർഡ് ചടങ്ങിനിടെയാണ് താരം നൃത്തം ചെയ്തത്. ഇതിന്റെ...
കൊല്ലൂർ (Kollur) : നടൻ മോഹൻലാൽ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി (Actor Mohanlal visited the Mukambika temple). ക്ഷേത്രത്തിലെ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗ (Chandika Yagam) ത്തിൽ അദ്ദേഹം പങ്കെടുത്തു....
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് (Bigboss Malayalam) റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഷോയില്‍ എന്തെങ്കിലും സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഷോയുടെ ഉളളടക്കം ഉടന്‍ തന്നെ പരിശോധിക്കാന്‍...
ലാലേട്ടന് കമന്റ് ചെയ്താലേ ഞങ്ങള്‍ ക്രേസ് ബിസ്‌കറ്റ് കഴിക്കൂ എന്ന ഇന്‍സ്റ്റഗ്രാം റീലിനാണ് മറുപടിയുമായി മോഹന്‍ലാല്‍ എത്തിയത്. കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ എന്നായിരുന്നു താരം പറഞ്ഞത്.
ആരോമല്‍ എന്ന യുവാവ് പങ്കുവച്ച വിഡിയോയിലാണ്...
#MalaikottaiVaaliban will be streaming from February 23rd on Disney+ Hotstar! മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബാന്‍ ഡിസ്‌നിപ്ലസ് ഹോട്ട്‌സാറ്റാറില്‍. ഫെബ്രുവരി 23 ചിത്രം ഒടിടിയില്‍ സ്ട്രീം...
മലയാളം ബിഗ്‌ബോസ് സീസണ്‍ 6 (Bigboss Season 6) ആരംഭിക്കാറായി. തീയതി പുറത്ത് വന്നില്ലെങ്കിലും ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നൂവെന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നന്നായി പഠിച്ചിട്ടും പരീക്ഷ എഴുതാന്‍ പറ്റാതെ പോയ അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ...