Friday, April 4, 2025
- Advertisement -spot_img

TAG

mohanlal

ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി പരീക്ഷിക്കാം… സംഗതി സിമ്പിൾ!

സിനിമക്കാർ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയുവാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സെലിബ്രിറ്റികൾ കഴിക്കുന്ന ഭക്ഷണ റെസിപ്പികൾ വരെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. എന്നാൽ മോഹൻലാലിന്റെ ഹെൽത്തി ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

Exclusive മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; സംഘടനപിടിക്കാന്‍ ഇനി താരങ്ങളുടെ യുദ്ധം

തിരുവനന്തപുരം: താരസംഘടന (AMMA) പിടിക്കാന്‍ ഇത്തവണ വോട്ടെടുപ്പ് യുദ്ധത്തിന് സാധ്യത. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഇത്. നടന്‍ സിദ്ദിഖ് അടക്കമുളളവര്‍ പ്രസിഡന്റ് പദത്തിലെത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അതിനിടെ മണിയന്‍പിള്ള രാജുവിനെ...

കേക്ക് കട്ടിങ്ങിനിടെ തമാശയൊപ്പിച്ച് ലാലേട്ടൻ; പിറന്നാൾ ദിനത്തിൽ മറ്റൊന്ന് കൂടി

മലയാളത്തിലെ പ്രിയ നടൻ മോഹൻലാലിൻറെ 64-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം .ലോകത്തിലെ പല കോണിൽ നിന്നും ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു . വളരെ ലളിതമായാണ് താരം തന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചത്....

പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന് ഇച്ചാക്കയുടെ സ്‌നേഹചുംബനം

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് തന്നെ മോഹന്‍ലാലിനെ ചുംബിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ്. ഇരുവരേയും നെഞ്ചിലേറ്റുന്ന മലയാളികള്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മിനിട്ടുകള്‍ക്കുളളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായി ഈ...

നടനവിസ്മയം; മലയാളത്തിന്‍റെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍. വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളെ സന്തോഷിപ്പിക്കുന്ന ലാലേട്ടന്‍റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഇന്ന് ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍. പ്രമുഖരുടെ അടക്കം...

മാമനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാലിന്റെ പൂജ|Video

കണ്ണൂര്‍ ഇരിക്കൂര്‍ മാമനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി.അതിരാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നത്തിയ അദ്ദേഹം പ്രധാനവഴിപാടായ മറികൊത്തല്‍ ചടങ്ങ് നടത്തുകയും...

Exclusive ബിഗ് ബോസ് ; വിവാദങ്ങളില്‍ മോഹന്‍ലാലിന് അതൃപ്തി

തിരുവനന്തപുരം: ബിഗ് ബോസ് ആറാം സീസണുമായി (Bigboss Malayalam Season6) ബന്ധപ്പെട്ടുയരുന്ന നിരന്തര വിവാദങ്ങളില്‍ അവതാരകന്‍ കൂടിയായ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ വിജയിയായ അഖില്‍...

രജനിയുടെയും ഷാരൂഖിന്റെയും ഗാനങ്ങൾക്ക് ചുവടുവച്ച് മോഹൻലാൽ, വീഡിയോ വെെറൽ

കൊച്ചി (Kochi) : കിംഗ്ഖാൻ ഷാരൂഖ് ഖാന്റെയും സൂപ്പർസ്റ്റാർ രജനികാന്തിനെയും ഗാനങ്ങൾക്ക് നൃത്തം ചെയ്ത് മലയാളത്തിന്റ പ്രിയ നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ഒരു അവാ‌ർഡ് ചടങ്ങിനിടെയാണ് താരം നൃത്തം ചെയ്തത്. ഇതിന്റെ...

മൂകാംബികയിലും കുടജാദ്രിയിലും ദർശനം നടത്തി മോഹൻലാൽ…

കൊല്ലൂർ (Kollur) : നടൻ മോഹൻലാൽ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി (Actor Mohanlal visited the Mukambika temple). ക്ഷേത്രത്തിലെ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗ (Chandika Yagam) ത്തിൽ അദ്ദേഹം പങ്കെടുത്തു....

ബിഗ്‌ബോസിന് പൂട്ട് വീഴുമോ? മോഹന്‍ലാലിനും ഏഷ്യാനെറ്റിനും നോട്ടീസ് അയച്ച് ഹൈക്കോടതി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് (Bigboss Malayalam) റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഷോയില്‍ എന്തെങ്കിലും സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഷോയുടെ ഉളളടക്കം ഉടന്‍ തന്നെ പരിശോധിക്കാന്‍...

Latest news

- Advertisement -spot_img